പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

Posted On: 21 MAY 2020 10:26AM by PIB Thiruvananthpuram



മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു.

"മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ എന്റെ പ്രണാമം" പ്രധാനമന്ത്രി പറഞ്ഞു.


***



(Release ID: 1625718) Visitor Counter : 165