രാസവസ്തു, രാസവളം മന്ത്രാലയം

രാസവള മേഖലയിലെ പ്രതിനിധികളുമായി കേന്ദ്രമന്ത്രി സംവദിച്ചു

प्रविष्टि तिथि: 19 MAY 2020 6:04PM by PIB Thiruvananthpuram



കേന്ദ്ര രാസവസ്തുരാസവള മന്ത്രി, ശ്രീ ഡി വി സദാനന്ദ ഗൗഡ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർരാസവള വകുപ്പിലെ ഉദ്യോഗസ്ഥർനവീനമാതൃക കൃഷിക്കാർഅനുബന്ധ മേഖലയിലുള്ളവർ എന്നിവരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ആശയവിനിമയം നടത്തി.


യോഗത്തിൽ മന്ത്രിക്ക് മുമ്പാകെ രാസവള മേഖലയിൽ നടപ്പിൽ വരുത്താവുന്ന നടപടികളെക്കുറിച്ച് സുപ്രധാനകാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു.

 

യോഗത്തിൽ സമർപ്പിക്കപ്പെട്ട സ്വതന്ത്രമായ നിർദേശങ്ങൾ സർക്കാരിന്റെ അന്തിമ നയങ്ങളുടെ ഭാഗമാക്കുമെന്നും ശ്രീ ഗൗഡ പറഞ്ഞു.

 


യോഗത്തിൽ കേരളത്തിലെയും ഒഡിഷയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികളും രസവള കമ്പനി പ്രതിനിധികളും സംബന്ധിച്ചു.


(रिलीज़ आईडी: 1625171) आगंतुक पटल : 231
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Punjabi , Odia , Tamil , Telugu , Kannada