പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നാളെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

Posted On: 13 APR 2020 3:26PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2020 ഏപ്രില്‍ 14) രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. 



''പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ഏപ്രില്‍ 14 ന് രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും'' പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
****


(Release ID: 1613957) Visitor Counter : 181