ആഭ്യന്തരകാര്യ മന്ത്രാലയം
കോവിഡ് 19 ന് എതിരെ പോരാടുന്ന ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും ആവശ്യമായ പോലീസ് സുരക്ഷ ഉറപ്പാക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി
प्रविष्टि तिथि:
11 APR 2020 8:18PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും എതിരെ അക്രമങ്ങൾ നടക്കുന്നു എന്ന് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ അവർക്ക് ആശുപത്രികളിലും കോവിഡ് ബാധിത രോഗികളെ സന്ദർശിക്കുമ്പോഴും രോഗികൾ എന്ന് സംശയിക്കുന്നവരെ ക്വാററ്റീൻ ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ പോകുമ്പോഴും മതിയായ പോലീസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബന്ധപ്പെട്ട പോലീസ് അധികാരികൾക്കും നിർദേശം നൽകി.
രോഗത്തിന്റെ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കാൻ പോകുമ്പോഴും ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനകാർക്കും ആവശ്യമായ പോലീസ് സുരക്ഷാ നൽകണമെന്ന് നിർദേശത്തിൽ പറയുന്നു.
(रिलीज़ आईडी: 1613475)
आगंतुक पटल : 228
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada