ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിൽ താമസിക്കുന്ന എല്ലാവരും എല്ലാ ഗവണ്മെന്റ് പോസ്റ്റുകൾക്കും അർഹരാണെന്ന് നിഷ്കര്ഷിച്ചികൊണ്ട് കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രാലയ ഉത്തരവ്
Posted On:
04 APR 2020 9:17AM by PIB Thiruvananthpuram
മുൻ ജമ്മു കാശ്മീർ സംസ്ഥാനത്തിൽ നിലവിൽ ഉണ്ടായിരുന്ന നിയമങ്ങൾ പരിഷ്കരിച്ച് പുതിയതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിൽ കേന്ദ്ര നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ട് വരാൻ കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രാലയം മാർച്ച് 31, 2020 ഉത്തരവ് ഇറക്കിയിരുന്നു.
തുടർന്ന്, മറ്റൊരു ഉത്തരവിലൂടെ ജമ്മു കാശ്മീരിൽ താമസിക്കുന്ന എല്ലാവരും എല്ലാ ഗവണ്മെന്റ് പോസ്റ്റുകൾക്കും അർഹരാണെന്ന് കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രാലയം നിഷ്കർഷിക്കുന്നു.
***
(Release ID: 1611011)
Visitor Counter : 171
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada