റെയില്‍വേ മന്ത്രാലയം

പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് ഏപ്രില്‍ 14 വരെ നീട്ടി

प्रविष्टि तिथि: 25 MAR 2020 5:14PM by PIB Thiruvananthpuram

 

 

കോവിഡ്19 നെ നേരിടാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തെ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് ഇന്ത്യന്‍ റെയില്‍വേ ഏപ്രില്‍ 14 വരെ നീട്ടി. അതേസമയം അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ചരക്കു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് തുടരും. 

മെയില്‍, എക്‌സ്പ്രസ്സ് ട്രെയിനുകള്‍(പ്രീമിയം ട്രെയിനുകളടക്കം), സബര്‍ബന്‍ ട്രെയിനുകള്‍, കൊല്‍ക്കത്ത മെട്രോ റെയില്‍വേ എന്നിവയെല്ലാം ഏപ്രില്‍ 14 വരെ റദ്ദാക്കി.


(रिलीज़ आईडी: 1608145) आगंतुक पटल : 158
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , हिन्दी , Bengali , Assamese , Punjabi , Punjabi , Gujarati , Kannada