പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റിന് നന്ദി അറിയിച്ചു

Posted On: 23 MAR 2020 3:18PM by PIB Thiruvananthpuram

 

കോവിഡ് -19 അടിയന്തര ഫണ്ടിലേക്ക് നല്‍കിയ സംഭാവനയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ ഗോതബയ രജപക്‌സെയ്ക്ക് നന്ദി പറഞ്ഞു.
'സാര്‍ക്ക് കോവിഡ് -19 എമര്‍ജന്‍സി ഫണ്ടിലേക്ക് 5 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തതിന് ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ ഗോതബയ രജപക്‌സെയ്ക്ക് ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ഈ രോഗത്തെ ഫലപ്രദമായി നേരിടുന്നതിന് ഞങ്ങളുടെ സഹകരണം വളരെയധികം മുന്നോട്ട് പോകും, ??''പ്രധാനമന്ത്രി പറഞ്ഞു.
MRD179



(Release ID: 1607768) Visitor Counter : 93