പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റിന് നന്ദി അറിയിച്ചു

Posted On: 23 MAR 2020 3:20PM by PIB Thiruvananthpuram

 

കോവിഡ് -19 അടിയന്തര ഫണ്ടിലേക്ക് നല്‍കിയ സംഭാവനയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ശ്രീ അഷ്റഫ് ഘനിക്ക് നന്ദി അറിയിച്ചു.
''ദക്ഷിണേഷ്യന്‍ അയല്‍പക്കത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോവിഡ് -19 അടിയന്തര ഫണ്ടിലേക്ക് ഒരു മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തതിന് അഫ്ഗാനിസ്ഥാന് നന്ദി. തഷാക്കുര്‍ പ്രസിഡന്റ് അഷ്റഫ് ഘനി'', പ്രധാനമന്ത്രി പറഞ്ഞു.
MRD180



(Release ID: 1607766) Visitor Counter : 82