വിനോദസഞ്ചാര മന്ത്രാലയം

മേഘാലയയിലെവിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിട്ടു

പോസ്റ്റഡ് ഓണ്‍: 19 MAR 2020 2:04PM by PIB Thiruvananthpuram


മേഘാലയയിലെവിനോദസഞ്ചാരകേന്ദ്രങ്ങള്‍ 2020 മാര്‍ച്ച് 31 വരെഅടച്ചിട്ടതായിമേഘാലയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍അറിയിച്ചു. ഇത് ഏപ്രില്‍ 15 വരെ നീട്ടാന്‍ സാധ്യതയുള്ളതിനാല്‍, ഷില്ലോംഗിലേക്കുംമേഘാലയയിലെഇതര പ്രദേശങ്ങളിലേക്കും  പോകാനൊരുങ്ങുന്നവര്‍അതിനനുസരിച്ച്‌യാത്ര ക്രമീകരിക്കണം.

GK -MRD 
***


( റിലീസ് ഐ.ഡി: 1607195) സന്ദര്‍ശക കൗണ്ടര്‍ : 124
ഈ റിലീസ് വായിക്കുക: Punjabi , English , Urdu , Marathi , हिन्दी , Assamese , Bengali , Telugu