മന്ത്രിസഭ
കമ്പനീസ് (രണ്ടാംഭേദഗതി) ബില്‍ 2019 ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
04 MAR 2020 4:09PM by PIB Thiruvananthpuram
2013 -ലെ കമ്പനീസ് നിയമംഭേദഗതിചെയ്തുകൊണ്ടുള്ള 2019 -ലെ കമ്പനീസ് (രണ്ടാംഭേദഗതി) ബില്ലിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗം അംഗീകാരം നല്‍കി.
വഞ്ചന, ബൃഹത്തായ പൊതുതാല്പര്യംഎന്നിവയില്ലാത്ത, തിരിച്ചടവുകളില്‍ വരുന്ന വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നത് ഒഴിവാക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ഈ ബില്‍. രാജ്യത്തെ ക്രിമിനല്‍ നീതിന്യായസംവിധാനം കൂടുതല്‍ അയവുള്ളതാക്കുന്നതിനും ഇത് സഹായിക്കുന്നു. നിയമനുസരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് അനായാസജീവിതംഉറപ്പുവരുത്തുന്നതിനുംഇത് ഉപകരിക്കും. നേരത്തെ, നിയമം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് 2015-ലെ കമ്പനീസ് (ഭേദഗതി) നിയമംഭേദഗതിചെയ്തിരുന്നു.
AM/MRD
(Release ID: 1605324)
Visitor Counter : 117
Read this release in:
Assamese
,
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada