പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊറോണവൈറസ് : പ്രധാനമന്ത്രി തയ്യാറെടുപ്പുകള്‍അവലോകനം ചെയ്തു

प्रविष्टि तिथि: 03 MAR 2020 3:22PM by PIB Thiruvananthpuram

 

കോവിഡ് -19 നൊവല്‍ കൊറോണ വൈറസ്‌ ചെറുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഅവലോകനം ചെയ്തു.
'കോവിഡ്-19 നൊവല്‍കൊറോണ വൈറസ്‌ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സമഗ്രമായിഅവലോകനം ചെയ്തു.

ഇന്ത്യയിലെത്തുന്ന ആളുകളെ പരിശോധനയ്ക്ക്‌വിധേയമാക്കുന്നത്മുതല്‍ പെട്ടെന്നുള്ള ആരോഗ്യ പരിചരണം നല്‍കുന്നതു വരെയുള്ളകാര്യങ്ങളില്‍ വിവിധ മന്ത്രാലയങ്ങളും സംസഥാനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.


പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നാം ഒരുമിച്ച് പ്രവര്‍ത്തിക്കുകയുംസ്വയം പ്രതിരോധത്തിനായിചെറുതുംഎന്നാല്‍ പ്രധാനപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു.
AM/MRD 

 


(रिलीज़ आईडी: 1605067) आगंतुक पटल : 150
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil , Telugu , Kannada