പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേരളപ്പിറവി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ

പോസ്റ്റഡ് ഓണ്‍: 01 NOV 2019 10:34AM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
സംസ്ഥാന പുനസംഘടനാ നിയമ പ്രകാരം 1956 നവംബര്‍ 01 നാണ് സംസ്ഥാനം രൂപീകരിച്ചത്. 
'കേരളപ്പിറവി ദിനത്തില്‍ കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ആശംസകള്‍. ഈ സംസ്ഥാനത്തെ ജനങ്ങള്‍ രാജ്യത്തിനായി സവിശേഷ സംഭാവനകള്‍ നല്‍കിയവരാണ്. സംസ്ഥാനത്തെ ജനങ്ങളില്‍ സന്തുഷ്ടിയും, സമൃദ്ധിയും ഉണ്ടാകട്ടെ', പ്രധാനമന്ത്രി പറഞ്ഞു.
ND-


( റിലീസ് ഐ.ഡി: 1590102) സന്ദര്‍ശക കൗണ്ടര്‍ : 140