പ്രധാനമന്ത്രിയുടെ ഓഫീസ്
പോര്‍ച്ചുഗല്‍ പൊതു തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയെയും, സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
09 OCT 2019 12:39PM by PIB Thiruvananthpuram
പോര്‍ച്ചുഗല്‍ പൊതു തിരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ശ്രീ.അന്റോണിയോ കോസ്റ്റയെയും, അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഅഭിനന്ദിച്ചു.
'പോര്‍ച്ചുഗലിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച് പ്രകടനം കാഴ്ച വച്ച സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും എന്റെ സുഹൃത്ത് ശ്രീ. അന്റോണിയോ കോസ്റ്റയ്ക്കും അഭിനന്ദനങ്ങള്‍. ഇന്ത്യ - പോര്‍ച്ചുഗല്‍ സൗഹൃദം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് തുടര്‍ന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനായി ഉറ്റുനോക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു.
ND
( റിലീസ് ഐ.ഡി: 1587671)
സന്ദര്‍ശക കൗണ്ടര്‍ : 91