വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

അന്താരാഷ്ട്ര യോഗദിന മാധ്യമ പുരസ്‌ക്കാരങ്ങള്‍ക്കുള്ള  എന്‍ട്രികള്‍ജൂലൈ 5 വരെ നല്‍കാം

Posted On: 26 JUN 2019 4:06PM by PIB Thiruvananthpuram

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയംഏര്‍പ്പെടുത്തിയ പ്രഥമഅന്താരാഷ്ട്ര യോഗാദിന മാധ്യമപുരസ്‌ക്കാരത്തിനുള്ള എന്‍ട്രികള്‍ജൂലൈ 5 വരെസമര്‍പ്പിക്കാം. aydms.mib[at]gmail[dot]com.ലാണ് എന്‍ട്രികള്‍സമര്‍പ്പിക്കേണ്ടത്. വിശദമായമാര്‍ഗരേഖവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെവെബ്‌സൈറ്റില്‍ലഭ്യമാണ്.


ND/MRD


(Release ID: 1575985) Visitor Counter : 90