മന്ത്രിസഭ

ബയോടെക്‌നോളജി രംഗത്തു സഹകരിക്കുന്നതിന് ഇന്ത്യയും കോസ്റ്ററിക്കയും തമ്മിലുള്ള ലെറ്റര്‍ ഓഫ് ഇന്റെന്റിനു മന്ത്രിസഭയുടെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 12 JUN 2019 8:15PM by PIB Thiruvananthpuram

ബയോടെക്‌നോളജി രംഗത്തു സഹകരിക്കുന്നതിന് ഇന്ത്യയും കോസ്റ്ററിക്കയും തമ്മിലുള്ള ലെറ്റര്‍ ഓഫ് ഇന്റെന്റ് സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു.

ബയോടെക്‌നോളജി വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം എന്നീ മേഖലകളില്‍ വ്യക്തമായ തന്ത്രപ്രധാനമായ പദ്ധതി രൂപപ്പെടുത്തുന്നതിനായി ശാസ്ത, സാങ്കേതിക നയതന്ത്രത്തില്‍ പുതുമ ആവിഷ്‌കരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ ഉദ്ദേശിച്ചാണ് ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവെക്കപ്പെട്ടത്. 2019 മാര്‍ച്ചിലാണ് ഇത് ഒപ്പുവെക്കപ്പെട്ടത്.


( റിലീസ് ഐ.ഡി: 1574300) സന്ദര്‍ശക കൗണ്ടര്‍ : 138