രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം
Posted On:
30 MAY 2019 9:58PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 30 മെയ് 2019
ഇന്ത്യയുടെ പ്രധാനമന്ത്രിയായി ശ്രീ. നരേന്ദ്ര ദാമോദര്‍ദാസ് മോദിയെ രാഷ്ട്രപതി നിയോഗിച്ചു. തുടര്‍ന്നു പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം കേന്ദ്ര മന്ത്രിസഭാംഗങ്ങളായി താഴെ പറയുന്നവരെയും രാഷ്ട്രപതി നിയോഗിച്ചു.
ക്യാബിനറ്റ് മന്ത്രിമാര്‍
1. ശ്രീ. രാജ്‌നാഥ് സിങ്
2. ശ്രീ. അമിത് ഷാ
3. ശ്രീ. നിതിന്‍ ജയറാം ഗഡ്കരി
4. ശ്രീ. ഡി.വി.സദാനന്ദ ഗൗഡ
5. ശ്രീമതി നിര്‍മല സീതാരാമന്‍
6. ശ്രീ. രാംവിലാസ് പസ്വാന്‍
7. ശ്രീ. നരേന്ദ്ര സിങ് തോമര്‍
8. ശ്രീ. രവിശങ്കര്‍ പ്രസാദ്
9. ശ്രീമതി ഹര്‍സിംറത് കൗര്‍ ബാദല്‍
10. ശ്രീ. ഥാവര്‍ ചന്ദ് ഗെഹ്‌ലോട്ട്
11. ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍
12. ശ്രീ. രമേഷ് പൊഖ്‌റിയാല്‍ 'നിഷാങ്ക്'
13. ശ്രീ. അര്‍ജുന്‍ മുണ്ട
14. ശ്രീമതി സ്മൃതി സുബിന്‍ ഇറാനി
15. ഡോ. ഹര്‍ഷ വര്‍ധന്‍
16. ശ്രീ. പ്രകാശ് ജാവദേക്കര്‍
17. ശ്രീ. പീയുഷ് ഗോയല്‍
18. ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍
19. ശ്രീ. മുക്തര്‍ അബ്ബാസ് നഖ്‌വി
20. ശ്രീ. പ്രഹ്ലാദ് ജോഷി
21. ഡോ. മഹേന്ദ്രനാഥ് പാണ്ഡെ
22. ശ്രീ. അരവിന്ദ് ഗണപത് സാവന്ത്
23. ശ്രീ. ഗിരിരാജ് സിങ്
24. ശ്രീ. ഗജേന്ദ്ര സിങ് ശെഖാവത്
സഹമന്ത്രിമാര്‍ (സ്വതന്ത ചുമതലയുള്ളവര്‍)
1. ശ്രീ. സന്തോഷ് കുമാര്‍ ഗാങ്‌വാര്‍
2. ശ്രീ. റാവു ഇന്ദ്രജിത് സിങ്
3. ശ്രീ. ശ്രീപദ് യശോ നായിക്
4. ഡോ. ജിതേന്ദ്ര സിങ്
5. ശ്രീ. കിരണ്‍ റിജിജു
6. ശ്രീ. പ്രഹ്ലാദ് സിങ് പട്ടേല്‍
7. ശ്രീ. രാജ് കുമാര്‍ സിങ്
8. ശ്രീ. ഹര്‍ദീപ് സിങ് പുരി
9. ശ്രീ. മനുഷ്‌ക് എല്‍.മാണ്‍വിയ
സഹമന്ത്രിമാര്‍
1. ശ്രീ. ഫഗ്ഗന്‍സിങ് കുലസ്‌തെ
2. ശ്രീ. അശ്വിനി കുമാര്‍ ചൗബേ
3. ശ്രി. അര്‍ജുന്‍ രാം മേഖ്‌വാള്‍
4. ജനറല്‍ (റിട്ട) വി.കെ.സിങ്
5. ശ്രീ. കൃഷ്ണ പാല്‍
6. ശ്രീ. ദാന്‍വേ റാവുസാഹിബ് ദാദറാവു
7. ശ്രീ. ജി.കിഷന്‍ റെഡ്ഡി
8. ശ്രീ. പര്‍ഷോത്തം റുപാല
9. ശ്രീ. രാംദാസ് അതവാലെ
10. സാധ്വി നിരഞ്ജന്‍ ജ്യോതി
11. ശ്രീ. ബാബുല്‍ സുപ്രിയോ
12. ശ്രീ. സഞ്ജീവ് കുമാര്‍ ബല്യാന്‍
13. ശ്രീ. ധോത്രെ സഞ്ജയ് ഷാംറാവു
14. ശ്രീ. അനുരാഗ് സിങ് ഠാക്കൂര്‍
15. ശ്രീ. അന്‍ഗാഡി സുരേഷ് ചന്നബാസപ്പ
16. ശ്രീ. നിത്യാനന്ദ റായ്
17. ശ്രീ. രത്തന്‍ ലാല്‍ കഠാരിയ
18. ശ്രീ. വി.മുരളീധരന്‍
19. ശ്രീമതി റേണുക സിങ് സരുത
20. ശ്രീ. സോം പ്രകാശ്
21. ശ്രീ. രാമേശ്വര്‍ തേലി
22. ശ്രീ. പ്രതാപ് ചന്ദ്ര സാരംഗി
23. ശ്രീ. കൈലാഷ് ചൗധരി
24. ശ്രീമതി ദേബശ്രീ ചൗധരി
മേല്‍പറഞ്ഞ മന്ത്രിസഭാംഗങ്ങള്‍ക്ക് ഇന്നു (30-05-2019) രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു.
ND MRD – 301
***
(Release ID: 1572871)
Visitor Counter : 378