തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഒന്നാം ഘട്ട ലോകസഭാതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണംസമാപിച്ചു

20 സംസ്ഥാനങ്ങളിലെയുംകേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 സീറ്റുകളില്‍വ്യാഴാഴ്ചവോട്ടെടുപ്പ് ; നാല് നിയമസഭകളിലേക്കും 11 ന് തിരഞ്ഞെടുപ്പ്

പോസ്റ്റഡ് ഓണ്‍: 09 APR 2019 2:49PM by PIB Thiruvananthpuram

 

ലോകസഭയിലേക്കുള്ള ഒന്നാം  ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണംസമാപിച്ചു. 543 ലോക്‌സഭാമണ്ഡലങ്ങളില്‍ 91 എണ്ണത്തിലാണ്ആദ്യ ഘട്ട വോട്ടെടുപ്പ്. 
    ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, മേഘാലയ, ഉത്തരാഖണ്ഡ്, മിസോറം, നാഗാലാന്‍ഡ്, സിക്കിം, ലക്ഷദ്വീപ്, ആന്‍ഡമാന്‍  നിക്കോബാര്‍ദ്വീപുകള്‍, തെലങ്കാന എന്നിവിടങ്ങളിലെ മുഴുവന്‍ ലോകസഭാസീറ്റുകളിലേക്കുമാണ്‌വ്യാഴാഴ്ചവോട്ടെടുപ്പ് നടക്കുക. 
    ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ്‌സംസ്ഥാനങ്ങള്‍ ഇവയാണ് :അസം, ബീഹാര്‍, ഛത്തീസ്ഗഢ്, ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, തൃപുര, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍. 

11-04-2019 ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന
പാര്‍ലമെന്റ്മണ്ഡലങ്ങളുടെപട്ടിക
സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍    ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെഎണ്ണം    ലോകസഭാ നിയോജകമണ്ഡലങ്ങള്‍    
ആന്ധ്രാ പ്രദേശ്    25    അരക്, ശ്രീകാകുളം, വിഴിയനഗരം, വിശാഖപട്ടണം, കാക്കിനാട, അനകപള്ളി, അമലാപുരം, രാജമുന്ദ്രി, നര്‍സാപുരം, എലൂരു, മച്ചലിപട്ടണം, വിജയവാഡ, ഗുണ്ടൂര്‍, നരസരപേട്ട്. ബാപട്‌ല, ഓങ്കോള്‍, നന്ത്യാല്‍, കര്‍ണൂല്‍, അനന്തപൂര്‍, ഹിന്ദുപൂര്‍, കടപ്പ, നെല്ലൂര്‍, തിരുപതി, രാജംപേട്ട്, ചിറ്റൂര്‍.     
അരുണാചല്‍ പ്രദേശ്    2    അരുണാചല്‍ പ്രദേശ്‌വെസ്റ്റ്, അരുണാചല്‍ പ്രദേശ്ഈസ്റ്റ്    
അസം    5    തേസ്പൂര്‍, കാളിബോര്‍,ജോര്‍ഹട്ട്, ദിബ്രുഗഢ്, ലഖിംപൂര്‍    
ബീഹാര്‍    4    ഔറംഗബാദ്, ഗയ, നവാഡ, ജംവി    
ഛത്തീസ്ഗഢ്    1    ബസ്തര്‍    
ജമ്മുകാശ്മീര്‍    2    ബാരാമുള്ള, ജമ്മു     
മഹാരാഷ്ട്ര    7    വാര്‍ധ, രാംതേക്, നാഗ്പൂര്‍, ഭണ്ടാര - ഗോണ്ടിയ, ഗഡ്ചിരോലി - ചിമൂര്‍, ചന്ദ്രപൂര്‍ - യവത്മല്‍ - വാഷിം    
മണിപ്പൂര്‍    1    ഔട്ടര്‍മണിപ്പൂര്‍    
മേഘാലയ    2    ഷില്ലോങ്, തുറ    
മിസോറം    1    മിസോറം    
നാഗാലാന്റ്    1    നാഗാലാന്റ്    
ഒഡീഷ    4    കലഹണ്ടി, നബരംഗ്പൂര്‍, ബെര്‍ഹാംപൂര്‍, കോരാപുട്ട്    
സിക്കിം    1    സിക്കിം    
തെലങ്കാന    17    ആദിലാബാദ്, പെദ്ദപ്പള്ളി, കരിംനഗര്‍, നിസാമബാദ്, സാഹിറാബാദ്, മേദക്, മല്‍ക്കാഗിരി, സെക്കന്തരാബാദ്, ഹൈദരാബാദ്, ചെവല്ല, മഹബൂബ്‌നഗര്‍, നഗര്‍കുര്‍ണൂല്‍, നല്‍ഗോണ്ട, ഭോംഗീര്‍, വാറംഗല്‍,മഹബുബാബാദ്, ഖമ്മം.     
ത്രിപുര    1    ത്രിപുര വെസ്റ്റ്    
ഉത്തര്‍ പ്രദേശ്    8    സഹാറന്‍പൂര്‍, കൈരാന, മുസഫര്‍നഗര്‍, ബിജ്‌നോര്‍, മീററ്റ്, ബാഗ്‌പേട്ട്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍     
ഉത്തരാഖണ്ഡ്    5    തെഹ്‌രിഗഢ്‌വാള്‍, ഗഢ്‌വാള്‍, അല്‍മോറ, നൈനിറ്റാള്‍ - ഉധംസിംഗ് നഗര്‍, ഹരിദ്വാര്‍.     
പശ്ചിമ ബംഗാള്‍    2    കൂച്ച്‌ബെഹാര്‍, അലിപുര്‍ദ്വാര്‍    
ലക്ഷദ്വീപ്    1    ലക്ഷദ്വീപ്    
ആന്‍ഡമാന്‍ നിക്കോബാര്‍ദ്വീപുകള്‍    1    ആന്‍ഡമാന്‍ നിക്കോബാര്‍ദ്വീപുകള്‍    

ഒന്നാം ഘട്ട തിരഞ്ഞെടുപ്പിലെസ്ഥാനാര്‍ത്ഥികളുടെ പട്ടികയ്ക്കായിതാഴെകൊടുത്തിട്ടുള്ളലിങ്കിലേക്ക് പോവുക  :

https://eci.gov.in/files/file/9835-list-of-contesting-candidates-for-the-first-phase-of-elections/

    രണ്ട്മുതല്‍ഏഴ്‌വരെയുള്ള ഘട്ടങ്ങളിലെവോട്ടെടുപ്പ് ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മേയ് 6, മേയ് 12, മേയ് 19 എന്നീദിവസങ്ങളില്‍ നടക്കും.  പതിനേഴാംലോക്‌സഭയിലേക്കുള്ളവോട്ടെണ്ണല്‍ മേയ് 23 നാണ്. 

ND/MRD


( റിലീസ് ഐ.ഡി: 1570422) സന്ദര്‍ശക കൗണ്ടര്‍ : 105
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Tamil , Kannada