മന്ത്രിസഭ

ഇന്ത്യയും മലാവിയും തമ്മില്‍ കുറ്റാരോപിതരെ കൈമാറ്റം ചെയ്യുന്നതിന് ഉടമ്പടി

प्रविष्टि तिथि: 24 OCT 2018 1:27PM by PIB Thiruvananthpuram

ഇന്ത്യയും മലാവിയും  തമ്മില്‍  കുറ്റാരോപിതരെ കൈമാറ്റം  ചെയ്യുന്നതിന് ഒപ്പ് വച്ച ഉടമ്പടിക്ക്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

 ഭീകരവാദകള്‍, സാമ്പത്തിക കുറ്റവാളികള്‍ , മറ്റ്  ക്രിമിനലുകള്‍ എന്നിവരെ മലാവിയിലേക്കും  അവിടെ നിന്ന് തിരിച്ചും കയറ്റി അയയ്ക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ഈ ഉടമ്പടി പ്രദാനം ചെയ്യും
ND   MRD - 792
***


(रिलीज़ आईडी: 1550849) आगंतुक पटल : 97
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Assamese , Gujarati , Tamil , Telugu , Kannada