പോസ്റ്റഡ് ഓണ്‍:
25 NOV 2026 9:08AM by PIB Thiruvananthpuram
പരമോന്നത ആത്മീയ ക്ഷേമത്തിലേക്ക് നയിക്കുന്ന പ്രധാന ഗുണങ്ങളായ പഠനം, തപസ്സ്, ജ്ഞാനം, ആത്മസംയമനം, അഹിംസ, ഗുരുസേവ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
"विद्याभ्यासस्तपो ज्ञानमिन्द्रियाणां च संयमः।
अहिंसा गुरुसेवा च निःश्रेयसकरं परम्॥"
***
SK