രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മൂന്ന് രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ രാഷ്ട്രപതിക്ക് അധികാരപത്രങ്ങള്‍ കൈമാറി

പോസ്റ്റഡ് ഓണ്‍: 19 NOV 2026 1:50PM by PIB Thiruvananthpuram
ഗ്രീസ്, സ്‌പെയിന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാരില്‍ നിന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (2026 നവംബര്‍ 19) രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ അധികാരപത്രങ്ങള്‍ സ്വീകരിച്ചു.

 
അധികാരപത്രം സമര്‍പ്പിച്ച സ്ഥാനപതിമാര്‍:
 
1.ജോര്‍ജിയോസ് പെറ്റ്‌മെസാക്കിസ് (ഗ്രീസ് അംബാസഡര്‍)

2.ആല്‍ഫ്രെഡോ മാര്‍ട്ടിനെസ് സെറാനോ (സ്‌പെയിന്‍ അംബാസഡര്‍)

3.ഡോ. നിശ്ചല്‍ നാഥ് പാണ്ഡെ (നേപ്പാള്‍ അംബാസഡര്‍)
 
 
 
 
 
 
****

( റിലീസ് ഐ.ഡി: 2338456) സന്ദര്‍ശക കൗണ്ടര്‍ : 12