പോസ്റ്റഡ് ഓണ്‍:
08 NOV 2026 8:51PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെയും കുടുംബത്തെയും സന്ദർശിച്ചു, ദീപാവലിയുടെ ശുഭകരമായ വേളയിൽ അവർക്ക് ആശംസകൾ നേർന്നു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
“മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിനെയും കുടുംബത്തെയും കണ്ടു. അവർക്ക് ദീപാവലിയുടെ ശുഭകരമായ വേളയിൽ ആശംസകൾ നേർന്നു.
@ramnathkovind”
***
NK