രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഈ ശനിയാഴ്ച മുതൽ 'ചേഞ്ച് ഓഫ് ഗാർഡ്' ചടങ്ങ് രാവിലെ 8 മണിക്കും 9 മണിക്കും ഇടയിൽ നടക്കും

പോസ്റ്റഡ് ഓണ്‍: 05 NOV 2026 3:45PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവൻ്റെ മുൻവശത്തെ മുറ്റത്ത് (Forecourt) എല്ലാ ശനിയാഴ്ചയും നടക്കാറുള്ള 'ചേഞ്ച് ഓഫ് ഗാർഡ്' ചടങ്ങ്, ഈ ശനിയാഴ്ച (2026 നവംബർ 7) മുതൽ രാവിലെ 8 മണിക്കും 9 മണിക്കും ഇടിയി നടക്കും.
 
കൂടുതൽ വിവരങ്ങൾക്ക് https://visit.rashtrapatibhavan.gov.in/ സന്ദർശിക്കുക.
 
*****

( റിലീസ് ഐ.ഡി: 2333076) സന്ദര്‍ശക കൗണ്ടര്‍ : 22