രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ ജന്മവാർഷികദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 31 OCT 2026 12:01PM by PIB Thiruvananthpuram
സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ   151-ാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ച് ഇന്ന് (2026 ഒക്ടോബർ 31) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു,രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു 
നേരത്തെ, ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിലെത്തി സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെ   പ്രതിമയ്ക്ക് മുന്നിൽ രാഷ്ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു.
 
*****

( റിലീസ് ഐ.ഡി: 2330782) സന്ദര്‍ശക കൗണ്ടര്‍ : 10