പോസ്റ്റഡ് ഓണ്‍:
29 OCT 2026 12:18PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ഒക്ടോബർ 30-ന് തമിഴ്‌നാട് സന്ദർശിക്കും.
സന്ദർശന വേളയിൽ, 'പസുംപൊൻ മുത്തുരാമലിംഗ തേവർ ജയന്തി'യോടനുബന്ധിച്ച് രാമനാഥപുരത്തെ പസുംപൊന്നിൽ അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യും.
കൂടാതെ, ദിണ്ഡുഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് (കല്പിത സർവകലാശാല) സംഘടിപ്പിക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളിലും, സ്ഥാപനത്തിന്റെ 39-ാമത് ബിരുദദാന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
****