ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ.സി.പി.രാധാകൃഷ്ണൻ ഒക്ടോബർ 26-27 തീയതികളിൽ ആന്ധ്രാപ്രദേശ് സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 25 OCT 2026 4:34PM by PIB Thiruvananthpuram

 ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ 2026 ഒക്ടോബർ 26-27 തീയതികളിൽ ആന്ധ്രാപ്രദേശ് സന്ദർശിക്കും.

ഒക്‌ടോബർ 26-ന് വിജയവാഡയിലെ ഡോ.എൻടിആർ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെ 40-ാമത് (റൂബി ജൂബിലി) വാർഷികാഘോഷങ്ങളിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും.

സന്ദർശന വേളയിൽ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലും തിരുച്ചാനൂരിലെ ശ്രീ പത്മാവതി അമ്മാവാരി ക്ഷേത്രത്തിലും അദ്ദേഹം പ്രാർഥന നടത്തും.

***


( റിലീസ് ഐ.ഡി: 2328223) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Telugu