പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നവരാത്രിയിൽ ചന്ദ്രഘണ്ഡാ ദേവിയോട് പ്രാർത്ഥന നടത്തി പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 13 OCT 2026 9:21AM by PIB Thiruvananthpuram

ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ദിവ്യശക്തിയുടെയും ദേവിയായ ചന്ദ്രഘണ്ഡാ ദേവിയോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥന നടത്തി.

എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിച്ച പ്രധാനമന്ത്രി, ഏവരുടെയും ജീവിതത്തിൽ സന്തോഷവും ഭാഗ്യവും വിജയവും നിറഞ്ഞുനിൽക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രി 'എക്സ്' ൽ   കുറിച്ചു :

“नवरात्रि में आज साहस, शांति और दिव्य शक्ति की देवी मां चंद्रघंटा की करबद्ध वंदना! उनकी कृपा से सबका कल्याण हो। सभी का जीवन सुख-सौभाग्य एवं सफलता से सदैव परिपूर्ण रहे, यही मंगलकामना है।”'

***

SK


( റിലീസ് ഐ.ഡി: 2322642) സന്ദര്‍ശക കൗണ്ടര്‍ : 14