പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാലയ വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
10 OCT 2026 9:30AM by PIB Thiruvananthpuram
മഹാലയയുടെ പുണ്യവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സമൂഹത്തിൽ സന്തോഷവും കരുണയും പ്രത്യാശയും നിറയ്ക്കാൻ ദുർഗ്ഗാദേവിയുടെ അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ച ശ്രീ മോദി, ഏവർക്കും സമാധാനവും ഐശ്വര്യവും ആശംസിച്ചു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
"ശുഭ മഹാലയ!
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങൾക്കായി നാം പ്രാർത്ഥിക്കുന്നു. ആ അനുഗ്രഹങ്ങൾ നമ്മുടെ സമൂഹത്തിൽ സന്തോഷവും കരുണയും പ്രത്യാശയും നിറയ്ക്കട്ടെ. എങ്ങും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ."
শুভ মহালয়া!
মা দুর্গার আশীর্বাদ প্রার্থনা করছি। মায়ের আশীর্বাদ আমাদের সমাজকে সুখ, সহমর্মিতা এবং আশায় পূর্ণ করুক। চতুর্দিকে শান্তি ও সমৃদ্ধি বিরাজ করুক।
-SK-
( റിലീസ് ഐ.ഡി: 2321643)
സന്ദര്‍ശക കൗണ്ടര്‍ : 7