രാഷ്ട്രപതിയുടെ കാര്യാലയം
ഈ ശനിയാഴ്ച മുതൽ 'ചേഞ്ച് ഓഫ് ഗാർഡ്' ചടങ്ങ് രാവിലെ 07:30 മുതൽ 08:30 വരെ നടക്കും
പോസ്റ്റഡ് ഓണ്‍:
09 OCT 2026 4:38PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവന്റെ മുൻവശത്തെ മുറ്റത്ത് (Forecourt) എല്ലാ ശനിയാഴ്ചയും നടക്കാറുള്ള 'ചേഞ്ച് ഓഫ് ഗാർഡ്' ചടങ്ങ്, ഈ ശനിയാഴ്ച (2026 ഒക്ടോബർ 10) മുതൽ പുതിയ സമയക്രമത്തിലേക്ക്, അതായത് രാവിലെ 7:30 മുതൽ 8:30 വരെ എന്ന സമയത്തേക്ക് മാറ്റുന്നു.
കൂടുതൽ വിവരങ്ങൾക്ക് https://visit.rashtrapatibhavan.gov.in/ സന്ദർശിക്കുക.
***
( റിലീസ് ഐ.ഡി: 2321376)
സന്ദര്‍ശക കൗണ്ടര്‍ : 7