പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ വിനായക് ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
07 OCT 2026 11:21AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ശ്രീ വിനായക് ക്ഷേത്രത്തിൽ ശ്രീ ഗണപതി ഭഗവാനെ പ്രാർത്ഥിച്ചു. വിഘ്നവിനാശകന്റെ അനുഗ്രഹം എല്ലാവർക്കും ക്ഷേമം കൊണ്ടുവരട്ടെയെന്നും രാജ്യം തുടർച്ചയായ പുരോഗതിയുടെ പാതയിൽ മുന്നേറുന്നത് തുടരട്ടെയെന്നും ശ്രീ മോദി പ്രാർത്ഥിച്ചു.
ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:
आज नई दिल्ली के श्री विनायक मंदिर में पूजा-अर्चना की।
भगवान श्री गणेश से देशभर के अपने परिवारजनों की सुख-समृद्धि और उत्तम स्वास्थ्य की कामना की।
विघ्नहर्ता की कृपा से सबका कल्याण हो और देश निरंतर प्रगति के मार्ग पर आगे बढ़ता रहे।
***
SK
( റിലീസ് ഐ.ഡി: 2319935)
സന്ദര്‍ശക കൗണ്ടര്‍ : 11