രാഷ്ട്രപതിയുടെ കാര്യാലയം
ഒക്ടോബർ 6 മുതൽ 8 വരെ രാഷ്‌ട്രപതി ഹിമാചൽ പ്രദേശ് സന്ദർശിക്കും
പോസ്റ്റഡ് ഓണ്‍:
05 OCT 2026 8:00PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026 ഒക്ടോബർ 6 മുതൽ 8 വരെ ഹിമാചൽ പ്രദേശിൽ സന്ദർശനം നടത്തും.
ഒക്ടോബർ 6-ന്, ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിലുള്ള എയിംസിൻ്റെ (AIIMS) ആദ്യ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.
ഒക്ടോബർ 7-ന്, ലാഹൗൾ-സ്പിതി ജില്ലയിലെ റോഹ്താംഗിലുള്ള അടൽ ടണൽ രാഷ്ട്രപതി സന്ദർശിക്കും.
***
( റിലീസ് ഐ.ഡി: 2319383)
സന്ദര്‍ശക കൗണ്ടര്‍ : 6