പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ വെങ്കല മെഡൽ നേടിയ പാറുൾ ചൗധരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
28 SEP 2026 9:15PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ വെങ്കല മെഡൽ നേടിയ പാറുൾ ചൗധരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
അവരുടെ ഈ വിജയം വളർന്നുവരുന്ന കായികതാരങ്ങൾക്ക് ഏറെ പ്രചോദനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അവരുടെ മുന്നോട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ശ്രീ മോദി ആശംസകൾ നേർന്നു.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
"ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്ററിൽ വെങ്കല മെഡൽ നേടിയ പാറുൾ ചൗധരിക്ക് അഭിനന്ദനങ്ങൾ. അവരുടെ ഈ വിജയം വളർന്നുവരുന്ന കായികതാരങ്ങൾക്ക് ഏറെ പ്രചോദനമാണ്. അവരുടെ മുന്നോട്ടുള്ള എല്ലാ ശ്രമങ്ങൾക്കും എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi"
***
SK
( റിലീസ് ഐ.ഡി: 2316363)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada