രാഷ്ട്രപതിയുടെ കാര്യാലയം
ആറ് രാജ്യങ്ങളുടെ സ്ഥാനപതിമാർ രാഷ്ട്രപതിക്ക് ഔദ്യോഗിക അധികാര പത്രങ്ങൾ കൈമാറി
പോസ്റ്റഡ് ഓണ്‍:
25 SEP 2026 2:32PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവനിൽ ഇന്ന് (2026 സെപ്റ്റംബർ 25) നടന്ന ചടങ്ങിൽ ഫിൻലാൻഡ്, വിയറ്റ്നാം, മെക്സിക്കോ, എസ്റ്റോണിയ, യൂറോപ്യൻ യൂണിയൻ, ബെൽജിയം എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളിൽ നിന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഔദ്യോഗിക അധികാര പത്രങ്ങൾ (Credentials) സ്വീകരിച്ചു.
ഔദ്യോഗിക അധികാര പത്രങ്ങൾ സമർപ്പിച്ചവർ:
1. H.E Mr.മിക്കോ കിവികോസ്‌കി, ഫിൻലാൻഡ് അംബാസഡർ
2. H.E Mr.ട്രിൻ മിൻ മാൻ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം അംബാസഡർ
3. H.E Mr.പെഡ്രോ ബ്ലാങ്കോ പെരസ്, മെക്സിക്കോ അംബാസഡർ
4. H.E Ms. ക്രിസ്റ്റി കരെൽസോൺ, റിപ്പബ്ലിക് ഓഫ് എസ്റ്റോണിയ അംബാസഡർ
5. H.E Mr. ഷാങ്-എറിക് പാക്വെ, യൂറോപ്യൻ യൂണിയൻ അംബാസഡർ
6. H.E Ms. സോഫി കാൾഷൗസൻ, കിംഗ്ഡം ഓഫ് ബെൽജിയം അംബാസഡർ
SKY
*******
( റിലീസ് ഐ.ഡി: 2314862)
സന്ദര്‍ശക കൗണ്ടര്‍ : 6