പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ വളർച്ചയും അഭിവൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ 'മെയ്ക്ക് ഇൻ ഇന്ത്യ'യുടെ പങ്ക് ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
25 SEP 2026 12:50PM by PIB Thiruvananthpuram
'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭം 12 വർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
ഇന്ത്യയ്ക്ക് വളരാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംരംഭങ്ങളും നൂതനാശയങ്ങളും സൃഷ്ടിക്കുക എന്നതാണ് 'മെയ്ക്ക് ഇൻ ഇന്ത്യ'യിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി ഒരു വീഡിയോ പങ്കുവെച്ചു;
"ഇന്ത്യയ്ക്ക് വളരാനും അഭിവൃദ്ധിപ്പെടാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംരംഭങ്ങളും നൂതനാശയങ്ങളും സൃഷ്ടിക്കുന്നതാണ് 'മെയ്ക്ക് ഇൻ ഇന്ത്യ'!
#12YearsOfMakeInIndia"
***
NK
( റിലീസ് ഐ.ഡി: 2314780)
സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada