പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ധീരതയ്ക്കും ബുദ്ധിശക്തിക്കും പ്രാധാന്യം നൽകുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 16 SEP 2026 12:54PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ധീരത, ബുദ്ധിശക്തി എന്നീ ഗുണങ്ങളെ എടുത്തു കാണിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

"अद्वैधमनसं युक्तं शूरं धीरं विपश्चितम्।

न श्रीः सन्त्यजते नित्यमादित्यमिव रश्मयः॥"

സൂര്യനിൽ നിന്ന് അതിന്റെ കിരണങ്ങൾ  വേർപിരിയാതെ നിൽക്കുന്നതുപോലെ, ധൈര്യം, സ്ഥിരത, ബുദ്ധിശക്തി, ബലം എന്നിവയുള്ളവരോടൊപ്പം ഐശ്വര്യം എപ്പോഴും നിലകൊള്ളുമെന്ന് ഇത് പറയുന്നു.

പ്രധാനമന്ത്രി 'എക്സ്'-ൽ  കുറിച്ചു :

अद्वैधमनसं युक्तं शूरं धीरं विपश्चितम्।

न श्रीः सन्त्यजते नित्यमादित्यमिव रश्मयः॥

***

SK


( റിലീസ് ഐ.ഡി: 2310795) സന്ദര്‍ശക കൗണ്ടര്‍ : 8