രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഭവൻ, രാഷ്ട്രപതി ഭവൻ മ്യൂസിയം, അമൃത് ഉദ്യാനം എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതൽ 13 വരെ പൊതുജനങ്ങൾക്ക് സന്ദർശനമുണ്ടായിരിക്കുന്നതല്ല

പോസ്റ്റഡ് ഓണ്‍: 10 SEP 2026 3:51PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവൻ, രാഷ്ട്രപതി ഭവൻ മ്യൂസിയം, അമൃത് ഉദ്യാനം എന്നിവിടങ്ങളിൽ 2026 സെപ്റ്റംബർ 11 മുതൽ 13 വരെ പൊതുജനങ്ങൾക്ക് സന്ദർശനമുണ്ടായിരിക്കുന്നതല്ല. രാഷ്ട്രപതി ഭവന്റെ അങ്കണത്തിൽ നടക്കുന്ന ഗാർഡ് മാറ്റച്ചടങ്ങും (Change of Guard Ceremony) ഈ ശനിയാഴ്ച (2026 സെപ്റ്റംബർ 12) ഉണ്ടായിരിക്കുന്നതല്ല.
 

****

 

( റിലീസ് ഐ.ഡി: 2308782) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Gujarati , Tamil , Kannada