രാഷ്ട്രപതിയുടെ കാര്യാലയം
ഡോ. ശങ്കർ ദയാൽ ശർമ്മയുടെ ജന്മവാർഷിക ദിനത്തിൽ,രാഷ്ട്രപതി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.
പോസ്റ്റഡ് ഓണ്‍:
19 AUG 2026 1:48PM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമ്മയുടെ ജന്മവാർഷിക ദിനത്തിൽ ഇന്ന് (ഓഗസ്റ്റ് 19, 2026) രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു.

***
( റിലീസ് ഐ.ഡി: 2301109)
സന്ദര്‍ശക കൗണ്ടര്‍ : 5