രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശ്രീ വി വി ഗിരിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 10 AUG 2026 12:54PM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ശ്രീ വി വി ഗിരിയുടെ ജന്മവാർഷിക ദിനമായ ഇന്ന് (ആഗസ്റ്റ് 10, 2026) , രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.
 
******

( റിലീസ് ഐ.ഡി: 2297020) സന്ദര്‍ശക കൗണ്ടര്‍ : 31