പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരീക്ഷാ സമ്പ്രദായം കൂടുതൽ കരുത്തുറ്റതാക്കുന്ന ബിൽ പാർലമെന്റ് പാസാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 30 JUL 2026 11:09PM by PIB Thiruvananthpuram

പരീക്ഷാ സമ്പ്രദായം കൂടുതൽ കരുത്തുറ്റതാക്കുന്ന ബിൽ പാർലമെന്റ് പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.

'X'ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

"നമ്മുടെ പരീക്ഷാ സമ്പ്രദായം കൂടുതൽ കരുത്തുറ്റതാക്കുന്ന ഒരു ബിൽ പാർലമെന്റ് പാസാക്കി!"

***

SK


( റിലീസ് ഐ.ഡി: 2292173) സന്ദര്‍ശക കൗണ്ടര്‍ : 35