പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരീക്ഷാ പരിഷ്കാരങ്ങൾക്കായി ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് രൂപീകരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 26 JUL 2026 7:21PM by PIB Thiruvananthpuram

ശ്രീ നന്ദൻ നീലേകനിയുടെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കാരങ്ങൾക്കായി ഒരു ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു.

'എക്‌സി'ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

"ശ്രീ നന്ദൻ നീലേകനിയുടെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കാരങ്ങൾക്കായി ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.

@NandanNilekani"

-SK-

( റിലീസ് ഐ.ഡി: 2289670) സന്ദര്‍ശക കൗണ്ടര്‍ : 94