പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശന നടപടികളുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
24 JUL 2026 6:08AM by PIB Thiruvananthpuram
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശനമായ നടപടികൾ നാളത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് ഇന്നലെ രാത്രി ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
“ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കൂടുതൽ കർശനമായ നടപടികൾ നാളത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിലുണ്ടാകും!”
***
SK
( റിലീസ് ഐ.ഡി: 2288711)
സന്ദര്‍ശക കൗണ്ടര്‍ : 43
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali-TR
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada