പ്രധാനമന്ത്രിയുടെ ഓഫീസ്
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള അഗാധമായ അഭൗമ ബന്ധത്തെ ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
23 JUL 2026 7:50AM by PIB Thiruvananthpuram
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള അഗാധമായ അഭൗമ ബന്ധത്തെ എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
"यश्चायमस्मिन्नाकाशे तेजोमयोऽमृतमयः पुरुषः सर्वानुभूः।
यश्चायमस्मिन्नात्मनि तेजोमयोऽमृतमयः पुरुषः सर्वानुभूः॥"
വിശാലമായ ആകാശത്തിലോ ബഹിരാകാശത്തിലോ നിലകൊള്ളുന്ന ശക്തവും ശാശ്വതവുമായ യാഥാർത്ഥ്യം നമ്മുടെ സ്വന്തം ആത്മാവിലും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്: വ്യക്തിയിലും ഓരോ സൂക്ഷ്മ കണികയിലും എന്തെല്ലാം നിലനിൽക്കുന്നുവോ, അവയെല്ലാം പ്രപഞ്ചത്തിലും നിലനിൽക്കുന്നു.
***
NK
(रिलीज़ आईडी: 2288140)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada