രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രണ്ടാം രാജ്യരക്ഷാ പുരസ്കാര സമർപ്പണ ചടങ്ങ്: വിശിഷ്ട സേവാ പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തു.

प्रविष्टि तिथि: 29 JUN 2026 8:54PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവനിൽ ഇന്ന് (2026 ജൂൺ 29) നടന്ന രണ്ടാമത് രാജ്യ രക്ഷാപുരസ്കാര സമർപ്പണ ചടങ്ങിൽ (Defence Investiture Ceremony-II)  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു വിശിഷ്ട സേവാ പുരസ്കാരങ്ങൾ സമ്മാനിച്ചു.  സർവോത്തം യുദ്ധ് സേവാ മെഡൽ, പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, അതിവിശിഷ്ട സേവാമെഡൽ എന്നീ ഉന്നത സൈനിക ബഹുമതികളാണ് രാഷ്ട്രപതി വിതരണം ചെയ്തത്.
 
 
ചടങ്ങിൽ ഉപരാഷ്ട്രപതി, രക്ഷാമന്ത്രി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
 
പുരസ്കാര ജേതാക്കളുടെ  പൂർണ്ണ പട്ടിക വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക
 
****

(रिलीज़ आईडी: 2279238) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Marathi , Gujarati , Telugu