പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ഐക്യത്തിനും പരസ്പരസൗഹാർദത്തിനും പ്രാധാന്യം നൽകുന്ന സംസ്കൃത സുഭാഷിതം പങ്കുവച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 26 JUN 2026 12:33PM by PIB Thiruvananthpuram

എല്ലായ്പോഴും ഒത്തൊരുമയോടും പരസ്പര സൗഹാർദത്തോടും പ്രവർത്തിക്കണമെന്നതിന് ഊന്നൽ നൽകുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കുവച്ചു.

പ്രധാനമന്ത്രി പങ്കുവച്ച സംസ്കൃത ശ്ലോകം-

​“सङ्गच्छध्वं संवदध्वं 

सं वो मनांसि जानताम्।

देवा भागं यथा पूर्वे 
सञ्जानाना उपासते॥ 

​പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

​सङ्गच्छध्वं संवदध्वं 

सं वो मनांसि जानताम्।

देवा भागं यथा पूर्वे 
सञ्जानाना उपासते॥

****

-SK-

( റിലീസ് ഐ.ഡി: 2278166) സന്ദര്‍ശക കൗണ്ടര്‍ : 40