പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമബംഗാ ദിവസ് ആഘോഷ വേളയിൽ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
20 JUN 2026 10:15PM by PIB Thiruvananthpuram
പശ്ചിമ ബംഗാളിലെ താരകേശ്വറിൽ നടന്ന പശ്ചിമബംഗാ ദിവസ് ആഘോഷ വേളയിൽ നടത്തിയ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ശ്രീ മോദി എക്സിൽ കുറിച്ചു:
"പശ്ചിമ ബംഗാളിലേക്ക് വീണ്ടുമെത്തുന്നത് എപ്പോഴും ആഹ്ലാദകരമായ അനുഭവമാണ്!
താരകേശ്വറിൽ ഇന്ന് നടന്ന പരിപാടിയിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇതാ."
“देशभर के अपने अन्नदाताओं के कल्याण और सशक्तिकरण के लिए हम संकल्पबद्ध हैं। पश्चिम बंगाल के हुगली से आज पीएम-किसान की 23वीं किस्त जारी करने का सौभाग्य मिला। इससे करोड़ों किसान परिवारों को आर्थिक संबल मिलेगा और उनके जीवन में खुशहाली बढ़ेगी।”
“जो बंगाल भारत के विकास का नेतृत्व कर सकता था, वो कांग्रेस, लेफ्ट और टीएमसी के दशकों के कुशासन में लगातार पिछड़ता चला गया। आज पश्चिम बंग दिवस पर हम संकल्प लें कि अब इतिहास की वो गलतियां दोहराई नहीं जाएंगी।”
“पश्चिम बंगाल के मेरे परिवारजनों ने बीजेपी को अपना भरपूर आशीर्वाद देकर रिकॉर्ड सीटों से विजयी बनाया। आज पूरा देश देख रहा है कि कैसे इसके नतीजे के रूप में जनता-जनार्दन को वो सारे अधिकार हासिल हो रहे हैं, जिनसे उन्हें वर्षों तक वंचित रखा गया।”
“हमारी धरती मां और खेतों की सुरक्षा के लिए देशभर के किसान भाई-बहनों से मेरा यह विनम्र आग्रह…”
*****************
-SK-
(रिलीज़ आईडी: 2276038)
आगंतुक पटल : 3