പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജാ പർബാ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 15 JUN 2026 3:23PM by PIB Thiruvananthpuram

രാജാ പർബാ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു.

എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

“രാജാ പർബായുടെ സന്തോഷകരമായ ഈ വേളയിൽ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ സവിശേഷ ഉത്സവം സമൂഹത്തിൽ സന്തോഷത്തിന്റെയും സൗഹാർദ്ദത്തിന്റെയും അന്തരീക്ഷം കൂടുതൽ ആഴത്തിലുള്ളതാക്കട്ടെ. എല്ലാവർക്കും അഭിവൃദ്ധിയും ആയുരാരോഗ്യവും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.”

 

 

***

SK


( റിലീസ് ഐ.ഡി: 2272983) സന്ദര്‍ശക കൗണ്ടര്‍ : 40