പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വികസിത ഭാരതത്തിലേക്കുള്ള പ്രയാണം ഒരു കൂട്ടായ അഭിലാഷമാണെന്ന് ഉയർത്തിക്കാട്ടുന്ന ഡൽഹി മുഖ്യമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 14 JUN 2026 5:00PM by PIB Thiruvananthpuram

ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖാ ഗുപ്ത എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ആഗോള തലത്തിൽ ഇന്ത്യയുടെ പദവി ഉയർത്തുകയും ചെയ്തുവെന്ന് ലേഖനത്തിൽ പ്രസ്താവിക്കുന്നു. വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തെ പ്രത്യാശയും ലക്ഷ്യബോധവും പങ്കാളിത്തവും ചേർന്ന ഒരു കൂട്ടായ അഭിലാഷമായാണ് ലേഖനം വിശേഷിപ്പിക്കുന്നത്.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

“പ്രധാനമന്ത്രി @narendramodi-യുടെ നേതൃത്വം രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ആഗോള തലത്തിൽ ഇന്ത്യയുടെ പദവി ഉയർത്തുകയും ചെയ്തുവെന്ന് ഡൽഹി മുഖ്യമന്ത്രി ശ്രീമതി @gupta_rekha എഴുതുന്നു. വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തെ പ്രത്യാശയും ലക്ഷ്യബോധവും പങ്കാളിത്തവും ചേർന്ന ഒരു കൂട്ടായ അഭിലാഷമായാണ് അവർ വിശേഷിപ്പിച്ചത്.”

SK

 


(रिलीज़ आईडी: 2272717) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Gujarati , Tamil , Telugu , Kannada