പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

പോസ്റ്റഡ് ഓണ്‍: 11 JUN 2026 6:10PM by PIB Thiruvananthpuram

തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.


പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു:


 “തെലങ്കാന മുഖ്യമന്ത്രി ശ്രീ @revanth_anumula പ്രധാനമന്ത്രി @narendramodi യുമായി കൂടിക്കാഴ്ച നടത്തി”.
@TelanganaCMO”

 

-SK-

( റിലീസ് ഐ.ഡി: 2271813) സന്ദര്‍ശക കൗണ്ടര്‍ : 46