രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ജൂൺ 12, 13 തീയതികളിൽ ഉത്തരാഖണ്ഡ് സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 11 JUN 2026 5:00PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026 ജൂൺ 12, 13 തീയതികളിൽ ഉത്തരാഖണ്ഡ് സന്ദർശിക്കും.
 
സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ജൂൺ 13-ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നടക്കുന്ന 158-ാമത് റെഗുലർ കോഴ്സ്, 141-ാമത് ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് എന്നിവയുടെ പാസിംഗ് ഔട്ട് പരേഡ് രാഷ്ട്രപതി അവലോകനം ചെയ്യും.
 
 
****

( റിലീസ് ഐ.ഡി: 2271811) സന്ദര്‍ശക കൗണ്ടര്‍ : 40
ഈ റിലീസ് വായിക്കുക: Bengali , English , Urdu , हिन्दी , Marathi , Gujarati , Tamil