പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഏവർക്കും ഈദ്-ഉൽ-അദ്ഹ ആശംസകൾ നേർന്നു
प्रविष्टि तिथि:
28 MAY 2026 9:55AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഈദ്-ഉൽ-അദ്ഹ ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഏവർക്കും ഈദ്-ഉൽ-അദ്ഹ ആശംസകൾ! ഈ സുദിനം നമ്മുടെ സമൂഹത്തിൽ സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം കൂടുതൽ ദൃഢമാക്കട്ടെ. ഏവരുടെയും വിജയത്തിനും മികച്ച ആരോഗ്യത്തിനുമായി പ്രാർഥിക്കുന്നു.”\
-NK-
(रिलीज़ आईडी: 2266159)
आगंतुक पटल : 43
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada