പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ത്രിപുര മുഖ്യമന്ത്രി

പോസ്റ്റഡ് ഓണ്‍: 26 MAY 2026 5:20PM by PIB Thiruvananthpuram

ത്രിപുര മുഖ്യമന്ത്രി ശ്രീ മാണിക് സാഹ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;

"ത്രിപുര മുഖ്യമന്ത്രി @DrManikSaha2 പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."

***

SK


( റിലീസ് ഐ.ഡി: 2265763) സന്ദര്‍ശക കൗണ്ടര്‍ : 32